o *22-12-2022 ഗണിത ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ദേശീയ ഗണിതശാസ്ത്രദിനാചരണവും സംഘടിപ്പിച്ചു* ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷനിലെ മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഗണിതശാസ്ത്ര ദിനാചരണവും മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ആഷ്മിൻ (ഗണിത അധ്യാപകൻ) മുഖ്യാതിഥിയായി . കോളേജ് പ്രിൻസിപ്പാൾ ഡോ. എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം കോളേജ് ചെയർമാൻ ഡോ. എൻ. കെ. രാമകൃഷ്ണൻ നിർവ്വഹിച്ചു. ശ്രീനാരായണ ഐ.ടി.ഇ പ്രിൻസിപ്പാൾ എൻ.കെ. കമലാവതി, അസിസ്റ്റന്റ് പ്രൊഫസർമാരായ ടി.വി. ശ്രീകുമാർ, പ്രദീപ്കുമാർ. പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഗണിതശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് മാത്തമാറ്റിക്സ് വകുപ്പ് മേധാവി ഡോ. എ. എം. മിഥുൻദാസിന്റെ നേതൃത്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
Latest News


 

*22-12-2022 ഗണിത ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ദേശീയ ഗണിതശാസ്ത്രദിനാചരണവും സംഘടിപ്പിച്ചു* ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷനിലെ മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഗണിതശാസ്ത്ര ദിനാചരണവും മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ആഷ്മിൻ (ഗണിത അധ്യാപകൻ) മുഖ്യാതിഥിയായി . കോളേജ് പ്രിൻസിപ്പാൾ ഡോ. എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം കോളേജ് ചെയർമാൻ ഡോ. എൻ. കെ. രാമകൃഷ്ണൻ നിർവ്വഹിച്ചു. ശ്രീനാരായണ ഐ.ടി.ഇ പ്രിൻസിപ്പാൾ എൻ.കെ. കമലാവതി, അസിസ്റ്റന്റ് പ്രൊഫസർമാരായ ടി.വി. ശ്രീകുമാർ, പ്രദീപ്കുമാർ. പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഗണിതശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് മാത്തമാറ്റിക്സ് വകുപ്പ് മേധാവി ഡോ. എ. എം. മിഥുൻദാസിന്റെ നേതൃത്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

 *22-12-2022 ഗണിത ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ദേശീയ ഗണിതശാസ്ത്രദിനാചരണവും സംഘടിപ്പിച്ചു*



ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷനിലെ മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഗണിതശാസ്ത്ര ദിനാചരണവും മാത്തമാറ്റിക്സ് ക്ലബ്ബിന്റെ  ഉദ്ഘാടനവും സംഘടിപ്പിച്ചു. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ആഷ്മിൻ  (ഗണിത അധ്യാപകൻ) മുഖ്യാതിഥിയായി .

കോളേജ് പ്രിൻസിപ്പാൾ ഡോ. എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം കോളേജ് ചെയർമാൻ ഡോ. എൻ. കെ. രാമകൃഷ്ണൻ  നിർവ്വഹിച്ചു. ശ്രീനാരായണ ഐ.ടി.ഇ  പ്രിൻസിപ്പാൾ എൻ.കെ. കമലാവതി, അസിസ്റ്റന്റ് പ്രൊഫസർമാരായ ടി.വി. ശ്രീകുമാർ, പ്രദീപ്കുമാർ. പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഗണിതശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട്  മാത്തമാറ്റിക്സ് വകുപ്പ് മേധാവി ഡോ. എ. എം. മിഥുൻദാസിന്റെ നേതൃത്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post