*മാഹി ക്രിക്കറ്റ് ടീം സെലക്ഷൻ 14ന് പന്തക്കൽ ഗ്രൗണ്ടിൽ*
മാഹി: പോണ്ടിച്ചേരിയിൽ വെച്ച് ഡിസംബർ 24 ന് ആരംഭിക്കുന്ന ഇന്റർ ഡിസ്ട്രിക്ട് മാസ്റ്റേഴ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മാഹി ഡിസ്ട്രിക്ട് ടീമിന്റെ സെലക്ഷൻ 14.12.2022 ബുധനാഴ്ച്ച രാവിലെ 7 മണിക്ക് പന്തക്കൽ ഐ. കെ. കുമാരൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് മാഹി ഡിസ്ട്രിക്കറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ഫിറോസ്.ടി.കെ അറിയിച്ചു. മാഹി നിവാസികളോ, മാഹിയിൽ ജോലി ചെയുന്നവരോ ആയ 01-09-1982 ന് മുന്നേ ജനിച്ചവർക്ക് സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്.

Post a Comment