o *അഴിയൂർ ജി എം ജെ ബി എസ്സ് ഹെഡ് മാസ്റ്റർ ഇൻചാർജ്* *ലേല പരസ്യം* നമ്പർ ജി എം 1/ 2022 തിയ്യതി 06:12: 2022
Latest News


 

*അഴിയൂർ ജി എം ജെ ബി എസ്സ് ഹെഡ് മാസ്റ്റർ ഇൻചാർജ്* *ലേല പരസ്യം* നമ്പർ ജി എം 1/ 2022 തിയ്യതി 06:12: 2022

 *അഴിയൂർ ജി എം ജെ ബി എസ്സ് ഹെഡ് മാസ്റ്റർ ഇൻചാർജ്*


*ലേല പരസ്യം*



നമ്പർ ജി എം 1/ 2022 തിയ്യതി 06:12: 2022


അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള അഴിയൂർ ജി എം ജെ ബി സ്കൂളിലെ വടക്ക് ഭാഗത്തുള്ള കെട്ടിടം പൊളിച്ചു കൊണ്ടുപോകുന്നതിന് ജി എം ജെ ബി സ്കൂളിൽ വെച്ച് 14:12: 2022 ന് ബുധനാഴ്ച വൈകീട്ട്  3 ന് ലേലം ചെയ്യുന്നു. EMD 1000 രൂപ. കൂടുതൽ വിളിക്കുന്ന ആൾ 50% തുകയും 18% നികുതിയും അന്ന് തന്നെ കെട്ടിവെക്കേണ്ടതാണ്. ഒറിജിനൽ ആധാർ കാർഡ് ലേലം നടക്കുമ്പോൾ ഹാജരാക്കേണ്ടതാണെന്ന്

ജി എം ജെ ബി എസ്സ്

ഹെഡ്മാസ്റ്റർ ഇൻ ചാർജ് അറിയിച്ചു.

Post a Comment

Previous Post Next Post