*CITU തലശ്ശേരി ഏരിയാ കൺവെൻഷനും ലഹരി വിരുദ്ധ ക്യമ്പും പ്രതിജ്ഞയും*
ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ CITU തലശ്ശേരി ഏരിയാ കൺവെൻഷനും ലഹരി വിരുദ്ധ ക്യമ്പും പ്രതിജ്ഞയും തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ നടന്നു. കൺവെൻഷൻ എ.കെ. സിദ്ധിക്കിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ CITU ജില്ലാ ജോ: സെക്രട്ടറി . രഗിനേഷ് . ഉദ്ഘാടനം ചെയ്തു. വാഴയിൽ വാസു പി.പി.. മോഹൻദാസ് എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിഞ്ജ . ടി. സുജിത്ത് . ചൊല്ലികൊടുത്തു*
Post a Comment