o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


അന്തരിച്ചു

ഏറാമല : കണ്ണൂർ പള്ളിക്കുന്ന് തയ്യിൽ  ശങ്കരൻ നായരുടെ മകൻ മുരളീധരൻ നായർ(73) വടകര  ഏറാമലയിൽ അന്തരിച്ചു. 


     ഭാര്യ:  ടി. തങ്ക മണി , 

മക്കൾ :   പ്രസാദ് (ലുലു -സൗദി അറേബ്യ ) പ്രശാന്ത്, പ്രതാപ് ബെഹറിൻ . 

മരുമക്കൾ  :ബിജിത (നാറാത്ത്  കണ്ണൂർ ) ലിജിഷ  (എസ് ബി ഐ  ഓർക്കാട്ടേരി ) സായി ലക്ഷ്മി (കായക്കൊടി ). സംസ്കാരം  വ്യാഴാഴ്ച കാലത്ത്  9മണി  വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post