o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു* 




ചോമ്പാല: പരേതനായ കുഞ്ഞിപ്പള്ളി വലിയപറമ്പത്ത് കുഞ്ഞിക്കോയ തങ്ങളുടെ മകൻ സയ്യിദ് റഷീദ് തങ്ങൾ(41) അന്തരിച്ചു.


മാതാവ്: സുഹറാബി 


ഭാര്യ: സയ്യിദത്ത് അൻസീന ബീവി 

 മക്കൾ: സയ്യിദത്ത് ഖദീജ കെൻസ, സയ്യിദ് റൈഫ് ഹുസൈൻ, സയ്യിദ് റാസം ഹസൻ  


സഹോദരങ്ങൾ: കുൽമ ബീവി, ഷാഹിദ ബീവി, സീനത്ത് ബീവി, ഹഫ്‌സത്ത് ബീവി, സയ്യിദ് ഫൈസൽ


മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 7.30 ന് കുഞ്ഞിപ്പള്ളി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post