പ്രഭാഷണം നടത്തി
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലം മഹോത്സവത്തിന്റെ ഭാഗമായി ഹിന്ദു ഐക്യ സംസ്ഥാന സമിതി അംഗവും സനാതന ധര്‍മപാഠശാല അധ്യാപകുമായ ശ്രീ രാജേഷ് നാദാപുരം പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി മജിഷ് ടി തപസ്യ സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡണ്ട് ഒ വി ജയൻ നന്ദിയും പറഞ്ഞു. പൂജാദി കർമ്മങ്ങൾക്ക് ശേഷം ഊട്ടുപുര കൂട്ടായ്മയുടെ വക അത്താഴമൂട്ടും ഉണ്ടായി.

Post a Comment