o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി




പെരിങ്ങാടി: പെരിങ്ങാടി പനിച്ചുള്ളതിൽ മുക്കിൽ ചന്ത്രോത്ത് സൈനിൽ താമസിക്കുന്ന കണ്ടാം കോടൻ ജമീല (70) നിര്യാതയായി.


പരേതരായ എൻ. കെ. അന്ത്രുവിന്റേയും കെ. പി. അലീമയുടെയും മകളാണ്.


ഭർത്താവ്: പരേതനായ  ചെള്ളത്ത് കുഞ്ഞിമ്മൂസ (പെരിങ്ങാടി).


മക്കൾ: ജംഷീർ, ജാസ്മിൻ, ജസീർ. 


മരുമക്കൾ: ഷിജിന, ഹനീഫ (കുവൈത്ത്), മർജാന.


സഹോദരങ്ങൾ: ഫാറൂഖ്, പരേതനായ അബൂബക്കർ.


ജനാസ നമസ്ക്കാരം:  നാളെ ഞായറാഴ്ച (20/11/2022) രാവിലെ 10 മണിക്ക് വയലക്കണ്ടി ജുമാ മസ്ജിദിൽ. 

ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Post a Comment

Previous Post Next Post