Home ന്യൂമാഹിയിൽ കേരളോത്സവം: കായിക മത്സരങ്ങൾ തുടങ്ങി MAHE NEWS November 18, 2022 0 ന്യൂമാഹിയിൽ കേരളോത്സവം: കായിക മത്സരങ്ങൾ തുടങ്ങിന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൻ്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ തുടങ്ങി. സാഹിത്യ മത്സരങ്ങൾ 19നും കലാ മത്സരങ്ങൾ 20 നും ഈയ്യത്തുങ്കാട് ശ്രീനാരായണമഠം ഓഡിറ്റോറിയത്തിൽ നടക്കും.
Post a Comment