നിര്യാതനായി
അഴിയൂർ: കുഞ്ഞിപ്പള്ളി കോറോത്ത് റോഡ് " ഷിൻസിയസ് " ൽ സി. എച്ച്. ഖാലിദ് (62) .
നിര്യാതനായി
ഭാര്യ: കാരിയാടൻ കണ്ടി പുത്തൻ പുരയിൽ സഹീറ (ടി. കെ. ഹൗസ്, കവിയൂർ).
മക്കൾ: ഷിൻസിയ, റിൻഷ, ഷിജാസ്.
മരുമക്കൾ: ജംഷി (കണ്ണൂർ കക്കാട്), റിനാസ് (തലശ്ശേരി).
ഖബറടക്കം: ഇന്ന് വെള്ളിയാഴ്ച (18/11/2022) ഇശാ നമസ്കാരത്തിന് ശേഷം അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.

Post a Comment