*നിര്യാതയായി*
അഴിയൂർ : ഗ്രീൻസ് ആയുർവ്വേദ ആശുപത്രിക്ക് സമീപം കച്ചേരിപ്പറമ്പത്ത് കുഞ്ഞിപ്പാത്തു (80)നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു
മക്കൾ: അബൂബക്കർ(ഓട്ടോ ഡ്രൈവർ അഴിയൂർ ചുങ്കം ),പരേതയായ നഫീസ
മരുമക്കൾ:സുഹറ, പരേതനായ അബൂബക്കർ
ചെറുമക്കൾ :അർഷാദ്, ആരിഫ്, അർഷീന,നാസർ ചെന്നൈ, അഷ്‌റഫ് കൊയിലാണ്ടി, സാബിറ കൊയിലാണ്ടി, സമീറ

Post a Comment