o മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ തുടക്കമായി
Latest News


 

മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ തുടക്കമായി

 മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ തുടക്കമായി



ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് സംസ്ഥാന അംഗത്വ ക്യാമ്പയിൻ്റ ഭാഗമായി അഴിയൂർ ഗ്രീൻ ഫോർട്ട് (പതിനേഴാം വാർഡ്‌) ൽ തുടക്കം കുറിച്ചു.

മുസ്ലീം ലീഗിൻ്റെ മുതിർന്ന നേതാവ് ടി.സി.എച്ച് അബൂബക്കർ ഹാജിക്ക് നൽകി കൊണ്ട് ആയിഷ ഉമ്മർ (അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ഉൽഘാടനം ചെയ്തു.

മഹമൂദ് ഫനാർ അദ്ധ്യക്ഷം വഹിച്ചു.

പി- കെ. കാസിം, സവാദ് പുല്ലമ്പി, സുബൈർ പാലക്കൂൽ ,ആ ബൂട്ടി, സഫീർ പുല്ലമ്പി, എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post