o പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു*
Latest News


 

പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു*

 *മുക്കാളി ടൗണിലെ റോഡിൻെറ ശോച്യാവസ്ഥ പരിഹാരം കാണണം
  പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു*     




  അഴിയൂർ :

മുക്കാളിയിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ  റീടാർ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സർവ്വക്ഷി സംഘവും ജനപ്രതിനിധികളും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.   



ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, റീന രയരോത്ത് ,

പ്രീത പി കെ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ടി.ശ്രീധരൻ , പി.ബാബുരാജ്, സനിൽ .വി.പി ഹാരിസ് മുക്കാളി  , പി .കെ.രാമചന്ദ്രൻ , മഹേഷ് എ.ടി എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post