o *മയ്യഴി നഗര സഭ കെട്ടിട നികുതി സ്വീകരിക്കുന്നു
Latest News


 

*മയ്യഴി നഗര സഭ കെട്ടിട നികുതി സ്വീകരിക്കുന്നു

 *മയ്യഴി നഗര സഭ കെട്ടിട നികുതി സ്വീകരിക്കുന്നു*



മയ്യഴി : സാങ്കേതിക കാരണങ്ങളാൽ സ്വീകരിക്കാതിരുന്ന 2022 - 23 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി വെള്ളിയാഴ്ച്ച മുതൽ മയ്യഴി നഗരസഭാ ഓഫീസുകളിൽ സ്വീകരിക്കുന്നതാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post