o മാഹി ഹോക്കിക്കു വീണ്ടും അഭിമാന നിമിഷം
Latest News


 

മാഹി ഹോക്കിക്കു വീണ്ടും അഭിമാന നിമിഷം

 *മാഹി  ഹോക്കിക്കു  വീണ്ടും  അഭിമാന  നിമിഷം*   




മാഹി  ഹോക്കി  ക്ലബ്ബിന്റെ തരം എ പി  ശാമിൽ   എം ജി  യൂണിവേഴ്സിറ്റി   ഹോക്കി  ടീമിൽ  ഇടം  പിടിച്ചിരിക്കുന്നു.


    ആദ്യമായിയാണ്  ഒരു  മാഹി  സ്വേദേശി  എംജി  യൂണിവേഴ്സിറ്റി  ഹോക്കി  ടീമിൽ  ഇടം  പിടിച്ചിരിക്കുന്നത് .


  മുൻ  കേരള  ജൂനിയർ   ഹോക്കി  താരം  കൂടിയാണ്  ശാമിൽ .


പള്ളൂർ  സ്വേദേശി  റഫീഖ്  സജില ദമ്പതികളുടെ  മകനാണ് .കൊല്ലം  മന്നം  മെമ്മോറിയൽ  എൻ സ്‌ സ്  കോളേജ്‌  ഒന്നാം  വർഷ  ബിരുദ  വിദ്യാര്ത്ഥിയാണ് ..

Post a Comment

Previous Post Next Post