കെ കെ പ്രദീപന്റെ വീട് മാഹി മണ്ഡലം എൻ ആർ കോൺഗ്രസ് കൺവീനർ അഡ്വ.വി പി അബ്ദുറഹ്മാൻ സന്ദർശിച്ചു.
മാഹി: അപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട മാഹി മുൻസിപ്പാലിറ്റി ജീവനക്കാരൻ കെ കെ പ്രദീപന്റെ വീട് മാഹി മണ്ഡലം എൻ ആർ കോൺഗ്രസ് കൺവീനർ അഡ്വ.വി പി അബ്ദുറഹ്മാൻ ,മാഹി മുൻ കൗൺസിലർ പള്ള്യൻ പ്രമോദ്, അബ്ദുൾ ഖഫൂർ മണ്ടോളി എന്നിവർ സന്ദർശിച്ചു.
Post a Comment