*ബംബർ നറുക്കെടുപ്പ് നടന്നു*
പള്ളൂരിലെ SC SAREES & READYMADES കടയിലെ ഓണം മെഗാ ഓഫറിനോടനുബന്ധിച്ചുള്ളബംബർ നറുക്കെടുപ്പ് നടന്നു
ബംബർ സമ്മാനമായ LED ടിവിക്ക് ചൊക്ളി മനേക്കരയിലെ ഹർഷിദ മാട്ടങ്കുട് അർഹനായി
രണ്ടാം സമ്മാനമായ വാഷിംഗ് മെഷീൻ ചമ്പാട് സ്വദേശി ജയൻ പുത്തൻ പുത്തൻ പീടികയിൽ , മൂന്നാം സമ്മാനമായ മിക്സി വെസ്റ്റ് പള്ളൂരിലെ കുനിയിൽ സജിനയ്ക്കും ലഭിച്ചു.
*ഓണത്തോടനുബന്ധിച്ചുള്ള ഓരോ 500 രൂപയുടെ പർച്ചേഴ്സിനുമാണ് സമ്മാന കൂപ്പണുകൾ നല്കിയത്.
വരുണ കവിയൂർ, ഹംദാൻ ചെമ്പ്ര, രാഹുൽ രാജ്, നാജിൽ പി. ചൊക്ളി , വിജേഷ് ചെമ്പ്ര എന്നിവർ പ്രോത്സാഹന സമ്മാനത്തിനർഹരായി
Post a Comment