ഫയർ സർവ്വീസിൽ വനിതകൾക്ക് ജോലി
പുതുച്ചേരി :പുതുച്ചേരി സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഫയർ സർവ്വീസ് വകുപ്പിൽ വനിതകൾക്ക് നിയമനം നൽകുന്നു.58 ഫയർ സർവ്വീസ് പേഴ്സണൽ, 12 ഡ്രൈവർമാർ,5 സ്റ്റേഷൻ ഓഫീസർമാരടക്കം 75 പേരെയാണ് പുതുതായി നിയമിക്കുന്നത്.ഇതിൽ 18 വനിതകൾക്കാണ് സംവരണം.
Post a Comment