o ലഹരിമുക്ത ചാലക്കര: മൂന്ന് മാസത്തെ ബോധവത്കരണ പരിപാടികൾ
Latest News


 

ലഹരിമുക്ത ചാലക്കര: മൂന്ന് മാസത്തെ ബോധവത്കരണ പരിപാടികൾ

 ലഹരിമുക്ത ചാലക്കര: മൂന്ന് മാസത്തെ ബോധവത്കരണ പരിപാടികൾ



ചാലക്കര: ലഹരി മുക്ത ചാലക്കര എന്ന ലക്ഷ്യവുമായി ചാലക്കര  ശ്രീനാരായണമഠത്തിന് കീഴിൽ രൂപവത്കരിച്ച കൂട്ടായ്മ ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നു. മൂന്ന് മാസം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികൾ 13 ന് 2.30 ന് മഠം ഹാളിൽ പളളൂർ പോലീസ് സബ് ഇൻസ്പെക്ടർ കെ.സി. അജയകുമാർ ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സുരേഷ് കുമാർ വണ്ടിച്ചാലിൽ മുഖ്യ പ്രഭാഷണം നടത്തും.

Post a Comment

Previous Post Next Post