o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



*മാഹി ഗവ.ജനറൽ ആശുപത്രി (റിട്ട)ലാബ് ടെക്നിക്കൽ അസിസ്റ്റൻറ് പെണ്ണമ്മ സിസ്റ്ററുടെ ഭർത്താവ് പി എം ജോൺ നിര്യാതനായി* 


ഇരവിപേരൂർ: ഇരവിപേരൂർ മണ്ണിൽ പി എം ജോൺ @ ബേബി (74) നിര്യാതനായി. ഭാര്യ: ആലംതുരുത്തിൽ കുടുംബാംഗം ടി കെ പെണ്ണമ്മ (റിട്ട. ലാബ് ടെക്നിക്കൽ അസിസ്റ്റൻറ് മാഹി ഗവ.ജനറൽ ആശുപത്രി) മക്കൾ: ബിന്നി ജോൺ (യു കെ ) ജോൺസൺ ജോൺ (സി എച്ച് സി കാഞ്ഞീറ്റുകര) ജാമാതാവ്: അനീഷ് ജേക്കബ് (യു കെ) സംസ്കാരം ചൊവ്വാഴ്ച്ച ഇരവിപേരൂർ ഫിലാദെൽഫ്യ സെമിത്തേരിയിൽ



Post a Comment

Previous Post Next Post