o കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ എസ്ടിയു ശക്തമായ സമര പോരാട്ടം നടത്തും - അഹമ്മദ് കുട്ടി ഉണ്ണിക്കുളം
Latest News


 

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ എസ്ടിയു ശക്തമായ സമര പോരാട്ടം നടത്തും - അഹമ്മദ് കുട്ടി ഉണ്ണിക്കുളം

 *കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ എസ്ടിയു ശക്തമായ സമര പോരാട്ടം നടത്തും - അഹമ്മദ് കുട്ടി ഉണ്ണിക്കുളം* ,



കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ എസ് ടി യു ശക്തമായ സമര പോരാട്ടം തന്നെ നടത്തുമെന്ന്



എസ് ടി യു ദേശീയ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു. മോദി സർക്കാർ പുതിയ തൊഴിൽ നിയമങ്ങൾ കൊണ്ടുവന്നു തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമര പോരാട്ടം  നടത്തുമെന്നും  അദ്ദേഹം പറഞ്ഞു. പുതുച്ചേരി സംസ്ഥാന എസ് ടി യു എക്സിക്യൂട്ടീ വ് മീറ്റിം ഗ് അശ്വതി ഓഡിറ്റോറിയത്തിൽവെച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. എസ് ടി യു പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് പി.യൂസഫ് അധ്യക്ഷത വഹിച്ചു.




എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം, തമിഴ്നാട് എസ് ടി യു ജനറൽ സെക്രട്ടറി

എ.സൈതാലി,എസ്. ടി യു ദേശീയ സെക്രട്ടറി ഉമ്മർ

ഒട്ടുമ്മൽ, എസ് ടി യു ദേശീയ സെക്രട്ടറിയേറ്റ് അംഗം  എൻ കെ സി ബഷീർ, എസ് ടി യു ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ.സി.മൂസ ഹാജി,കേരള മത്സ്യത്തൊഴിലാളി വിതരണ ഫെഡറേഷൻ  പ്രസിഡണ്ട് സാഹിർ പാലക്കൽ,

പി കെ ഷൗക്കത്ത്,

ഇസ്മായിൽ ചങ്ങരോത്ത്,

കൗസ് സുൽത്താൻ, (പുതുച്ചേരി)   എം പി അഹമ്മദ് ബഷീർ 

ദുബായ്  കെഎംസിസി കണ്ണൂർ ജില്ല സെക്രട്ടറി ഫൈസൽമുഹമ്മദ്,

സി.വി.സമീർ വളവിൽ

ഇസ്മായിൽ എ. വി,.

ഇ കെ ഹാഷിം, മുഹമ്മദ് അലി ഇടക്കുന്നത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post