o ലഹരി വിരുദ്ധ റാലി നടത്തി
Latest News


 

ലഹരി വിരുദ്ധ റാലി നടത്തി

 

ലഹരി വിരുദ്ധ റാലി നടത്തി



കുഞ്ഞിപ്പുരമുക്ക് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ  ലഹരി വിരുദ്ധ റാലി നടത്തി .  12/11/22 രാവിലെ 7.30 ന് ചാലക്കര കുഞ്ഞിപ്പുര മുക്കിൽ നിന്നും ആരംഭിച്ച കാൽനട റാലി  8.10 ന്  ടാഗോർ പാർക്കിൽ കെ.ഇ. സുലോചന യുടെ അഭിസംബോധന യോടെ അവസാനിച്ചു

Post a Comment

Previous Post Next Post