o മാഹി മേഖല ശാസ്ത്ര മേള അപ്പർ പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷാരഗ് എസ് ജോയ്*
Latest News


 

മാഹി മേഖല ശാസ്ത്ര മേള അപ്പർ പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷാരഗ് എസ് ജോയ്*

 *മാഹി മേഖല ശാസ്ത്ര മേള അപ്പർ പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷാരഗ് എസ് ജോയ്*




മാഹി :മാഹി മേഖല ശാസ്ത്ര മേള അപ്പർ പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം ഐ കെ കുമാരൻ മാസ്റ്റർ സ്കൂളിലെ  ഷാരഗ് എസ് ജോയ് കരസ്ഥമാക്കി ചാലക്കര


ഉസ്മാൻ ഗവ. സ്ക്കൂളിലെ അസ്സ ഫാത്തിമ രണ്ടാം സ്ഥാനവും, പള്ളൂർ കസ്തൂർബയിലെ സാവന്ന സന്തോഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി

Post a Comment

Previous Post Next Post