o മാഹി മേഖല ശാസ്ത്ര മേള 2022-23 ഹൈസ്ക്കൂൾ വിഭാഗത്തിൽ വിഭാഗം ഒന്നാം സ്ഥാനം നേടി തരുൺ ശശിധരൻ
Latest News


 

മാഹി മേഖല ശാസ്ത്ര മേള 2022-23 ഹൈസ്ക്കൂൾ വിഭാഗത്തിൽ വിഭാഗം ഒന്നാം സ്ഥാനം നേടി തരുൺ ശശിധരൻ

 

*മാഹി മേഖല ശാസ്ത്ര മേള 2022-23 ഹൈസ്ക്കൂൾ വിഭാഗത്തിൽ വിഭാഗം ഒന്നാം സ്ഥാനം നേടി തരുൺ ശശിധരൻ*




മാഹി :മാഹി മേഖല ശാസ്ത്ര മേള   ഹൈസ്ക്കൂൾ  വിഭാഗം ഒന്നാം സ്ഥാനം പള്ളൂർ കസ്തൂർബാ ഗാന്ധി  ഹയർ സെക്കന്ററി സ്കൂളിലെ തരുൺ ശശിധരൻ നേടി

ട്രാഷ് സ്കിമ്മർ ബോട്ടാണ് തരുൺ നിർമ്മിച്ചത്.

ഐ കെ കുമാരൻ ഹയർ സെക്കന്ററി  സ്ക്കൂളിലെ അബിനവ് ശശിധരൻ രണ്ടാം സ്ഥാനവും, പള്ളൂർ വി എൻ പിയിലെ കെ ശ്രാവൺ മൂന്നാം സ്ഥാനവും നേടി

Post a Comment

Previous Post Next Post