o മാഹി മേഖല ശാസ്ത്ര മേള 2022-23സമാപിച്ചു*
Latest News


 

മാഹി മേഖല ശാസ്ത്ര മേള 2022-23സമാപിച്ചു*

 *മാഹി മേഖല ശാസ്ത്ര മേള 2022-23സമാപിച്ചു* 



മാഹി: കുഞ്ഞുതലയിലുദിച്ചു വന്ന പുത്തൻ കണ്ടുപിടുത്തങ്ങളും , മികവുറ്റ ആശയങ്ങളുമായി  പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ മൂന്ന് ദിവസമായി നടന്നു വരുന്ന ശാസ്ത്ര മേള ഇന്നു സമാപിച്ചു.

സമാപന സമ്മേളനം മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.




മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ അധ്യക്ഷത വഹിച്ചു.

വേദിയിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.



മാഹി വിദ്യാഭ്യാസ മേലധ്യക്ഷൻ പി ഉത്തമരാജൻ സ്വാഗതം പറഞ്ഞു.



വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്ക്കൂൾ വൈസ് പ്രിൻസിപ്പൽ കെ ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു.



സ്ക്കൂൾ പി ടി എ വൈസ് പ്രസിഡണ്ട് പി പ്രദീപൻ ആശംസയർപ്പിച്ചു.





സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി വി കൃഷ്ണവേണി നന്ദി പറഞ്ഞു














































Post a Comment

Previous Post Next Post