നിര്യാതനായി
തലശ്ശേരി പാറാൽ കല്ലിതാഴെ മാറാന്റവിടെ ദേവികൃപയിൽ വത്സരാജ് പി.വി(62) നിര്യാതനായി.
പരേതനായ കണ്ണന്റെയും ചിരിതയുടെയും മകനാണ്.
ഭാര്യ :അഖില കോമത്.
മക്കൾ :അക്ഷയ ഷിഖിൽ , അമൽ(ഗൾഫ് ). മരുമകൻ ഷിഖിൽ പാതിപ്പാലം.
സഹോദരങ്ങൾ : പത്മനാഭൻ, ഗംഗാധരൻ, , പത്മിനി, വത്സല, പരേതരായ കമല പരേതയായ ചന്ദ്രിക പരേതനായ പവിത്രൻ സംസ്കാരം 26/11/22രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ.

Post a Comment