അറിയിപ്പ്
ദേശീയ ഭക്ഷ്യ സുരക്ഷാ ചട്ടം (National Food Security Act) -2013 മാഹിയിലെ സർവ്വേ പ്രകാരം ദാരിദ്ര്യ രേഖയ്ക്ക് കീഴിൽ വരുന്ന Priority House Hold (ചുവപ്പ് ) റേഷൻ കാർഡുകളാക്കി മാറ്റാൻ തിരഞ്ഞെടുക്കപ്പെട്ട 576 (Non Priority House Hold) (മഞ്ഞ )റേഷൻ കാർഡ് ഉടമകളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിൽ ആക്ഷേപങ്ങളോ /പരാതികളോ ഉള്ള പക്ഷം അവ 18/11/2022 ന് മുൻപായി മാഹി സിവിൽ സപ്ലൈസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ
അറിയിച്ചു
Post a Comment