പെയിന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി
മാഹി: ദേശീയ ഊർജമന്ത്രാലയത്തിന് കീഴിലുള്ള റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ജവഹർലാൽ നെഹ്റു ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ പത്താം തരം വിദ്യാർത്ഥി വിഷ്ണുമായ ധൻജിത്ത് ഒന്നാം സ്ഥാനം നേടി. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ആണ് അവാർഡ്.അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയിട്ടുണ്ട്.

Post a Comment