o സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി.
Latest News


 

സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി.

 

സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. 



ദേശീയ ഊർജ്ജമന്ത്രാലയത്തിനു കീഴിൽ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ  നടത്തിയ ഊർജ്ജ സംരക്ഷണ ചിത്രരചന മത്സരത്തിൽ പള്ളൂർ നോർത്ത് ഗവ: എൽ.പി.സ്കൂളിലെ ശിവാനി. ജി.പി സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. 30000 രൂപ കേഷ് അവാർഡും ഡൽഹിയിൽ നടക്കുന്ന ദേശിയ തല മത്സരത്തിൽ പകെടുക്കുന്നതിനുള്ള യോഗ്യതയും നേടി. പുതുച്ചേരിയിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായം സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post