o ചെളിയിൽ മുങ്ങി മുക്കാളി അടിപ്പാത
Latest News


 

ചെളിയിൽ മുങ്ങി മുക്കാളി അടിപ്പാത

 *ചെളിയിൽ മുങ്ങി മുക്കാളി അടിപ്പാത:*



 

മുക്കാളി:   ആവിക്കരയിൽ മുക്കാളി ടൗണിലേക്ക്   പോകുന്ന കാൽനട യാത്രക്കാർക്കും, ഇരുചക്രവാഹനങ്ങൾക്കും ഏറെ സൗകര്യപ്രദമായ   മുക്കാളി 

അടിപാതയിൽ ചെളിയടിഞ്ഞു യാത്രയ്ക്ക് ഉപയോഗിക്കാൻ പറ്റാതായതായി പരാതി.



മുക്കാളി ടൗണിൽ നിന്നും ഹൈവേയിൽ കയറാതെ    അടിപ്പാത വഴി ആവിക്കര, ചോമ്പാൽ ഹാർബർ ഭാഗത്തേക്ക്  

ചോമ്പാല മാപ്പിള  LP സ്കൂളിലും   ദാറുൽ ഉലൂം മദ്രസയിലും പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ നാട്ടുകാരടക്കം നൂറുകണക്കിനാളുകൾ ആശ്രയിക്കുന്നുണ്ട് 




 അടിപാത സഞ്ചാരയോഗ്യമല്ലാത്തതിനാൽ വിദ്യാർത്ഥികളടക്കം   ഹൈവേ കടക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയാണ്.


  

 എത്രയും പെട്ടെന്ന് അധികൃതർ ഇടപ്പെട്ട് ചെളി നീക്കം ചെയ്ത് അടിപ്പാത സഞ്ചാര്യ യോഗ്യമാക്കണമെന്ന് 

 നാട്ടുകാർ ആവശ്യപ്പെടുന്നു

Post a Comment

Previous Post Next Post