*നിര്യാതനായി*
മാഹി മുണ്ടോക്ക് ഷാലിമാർ കോമ്പൗണ്ടിൽ "ബ്ലിസ്സ്" ൽ താമസിക്കുന്ന മുല്ലോളി വി. എം. അബൂബക്കർ നിര്യാതനായി.
ന്യൂമാഹി എം. എം. എഡുക്കേഷനൽ സൊസൈറ്റി മുൻ മാനേജർ ആയിരുന്നു.
ഭാര്യ: സുബൈദ.
മക്കൾ: ഖദീജ, മുഹമ്മദ്,, മുബാഷ് (ബാച്ചി).
മരുമക്കൾ: മുഹമ്മദ്, റിസാ, സജ്ന.
സഹോദരങ്ങൾ: ഹാഷിം, സുഹറ, പരേതരായ സുലൈഖ, അബ്ദുൽ റഹ്മാൻ.
ഖബറടക്കം: ഇന്ന് ഞായറാഴ്ച (06/11/2022) ഉച്ചയ്ക്ക് 1 മണിക്ക് മാഹി മഞ്ചക്കൽ ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ.
Post a Comment