o പായറ്റ അരവിന്ദൻ മർച്ചന്റ്‌സ്‌ അസോ.പ്രസിഡന്റ്‌
Latest News


 

പായറ്റ അരവിന്ദൻ മർച്ചന്റ്‌സ്‌ അസോ.പ്രസിഡന്റ്‌

 *പായറ്റ അരവിന്ദൻ മർച്ചന്റ്‌സ്‌ അസോ.പ്രസിഡന്റ്‌*






പള്ളൂർ: പള്ളൂർ, ചാലക്കര, പന്തക്കൽ, പാറാൽ പ്രദേശത്തെ വ്യാപാരികളുടെ കൂട്ടായ്മയായ പള്ളൂർ നാലുതറ മർച്ചന്റ്‌സ് ആൻഡ്‌ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റായി വീണ്ടും പായറ്റ അരവിന്ദനെ തിരഞ്ഞെടുത്തു.


വൈസ് പ്രസിഡന്റുമാരായി ടി.എം. സുധാകരൻ, എ. ദാമോദരൻ എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ. ഭരതൻ (ജന. സെക്ര.), കെ.കെ. ശ്രീജിത്ത്, പ്രദീപ് സ്റ്റാർ ജൂവലറി (സെക്ര.), വി.ടി. റയീസ് (ഖജാ.). 15-ന് ലഹരിവിരുദ്ധ കാമ്പയിൻ നടത്തും.

Post a Comment

Previous Post Next Post