ചിത്രാഞ്ജലി കഥയുടെ രാജശില്പിക്ക് സ്നേഹപൂർവ്വം ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂ മാഹി മലയാള കലാ ഗ്രാമത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രശസ്തരായ 22 ചിത്രകാരന്മാർ പങ്കെടുത്തു. ടി പത്മനാഭന്റെ കഥാലോകം ഈ കലാകാരന്മാർ സ്വന്തം സൃഷ്ടിയായി അവതരിപ്പിച്ചു. പഴയ തലമുറയിലെ വത്സൻ കൊല്ലേരി മുതൽ പുതിയ തലമുറയിലെ ഷിനോജ് വരെ ഈ ക്യാമ്പിൽ പങ്കെടുത്തു.

Post a Comment