രാത്രിയുടെ മറവിൽ മുറിച്ച് മാറ്റിയ മാവിൻതൈയ്ക്ക് ബദലായി, ബഹുജന പിന്തുണയോടെ മറ്റൊരു തൈ നട്ടു
ചോമ്പാല: മുക്കാളിയിൽ ചോമ്പാൽ എൽ.പി സ്കൂളിന് മുൻവശത്ത് നിന്ന് രാത്രി മുറിച്ചു മാറ്റപ്പെട്ട തൈക്ക് പകരം വൻ ജന പങ്കാളിത്തതോടെ മുക്കാളിക്കൂട്ടം കൂട്ടായ്മ മറ്റൊരു മാവിൻ തൈ നട്ട് മാതൃകയാക്കി . ചടങ്ങിൽ ജന പ്രതിനിധികളായ ,പ്രമോദ് മാട്ടാണ്ടി, റീന രയരോത്ത്.പ്രീത പികെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ടി.ശ്രീധരൻ, സുരേഷ് എം.കെ . പി.ബാബുരാജ് സനിൽ.വി.പി .ഹാരിസ് മുക്കാളി. പ്രകാശൻ.പി.കെ പി.കെ രാമചന്ദ്രൻ . എ.ടി.മഹേഷ്. പ്രശാന്ത് സമത എന്നിവർ സംസാരിച്ചു
Post a Comment