o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



അഴിയൂർ മൂന്നാംഗേറ്റിന് സമീപത്തെ ആയാട്ട് സുകുമാരൻ (62) അന്തരിച്ചു. 


 പരേതരായകുമാരന്റെയുംമാതുവിന്റെയും മകനാണ്


ഭാര്യ: ശോഭ 


മക്കൾ :സുനിഷ, സുബിഷ, സുരഭി 


മരുമക്കൾ : സജിത്ത്, ഷിബിൻ, മനോജ്. 


ശവസംസ്കാരം ഇന്ന് [ ചൊവ്വ ]  ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post