വിമോചന ദിനം ആഘോഷിച്ചു.
മാഹി. ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെ ആഭിമുഖ്യത്തിൽ പുതുശ്ശേരി വിമോചന ദിനം ആഘോഷിച്ചു. സിക്രട്ടറി എൻ. മോഹനൻ ദേശീയപതാക ഉയർത്തി. മഹമ്മുദ്.കെ.പി., റിയ രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ പ്രതിജ്ഞ . ദേശഭക്തി ഗാനം, തുടങ്ങിയ പരിപാടി ഉണ്ടായി. ലാൽ കൃഷ്ണ . പി. അനശ്വർ പി. കാർത്തികേയൻ പി. തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment