o വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.*
Latest News


 

വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.*

 

വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.*




*മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.*


അഡ്വ.ടി. അശോക് കുമാർ , ജോസ് ബേസിൽ ഡിക്രൂസ്, പോൾ ഷിബു , എ.കെ. മോഹനൻ മനോജ് വളവിൽ , ചീഫ് കോച്ച് പി.ആർ. സലീം, ഷഫീക്ക് സുജിത്ത് വളവിൽ , റിയാസ്, ലിജോയ് , എന്നിവർ നേതൃത്വം നൽകി , കാരിക്കാലിലും മാഹിയിലുമായി നടന്ന സ്റ്റേറ്റ് സ്ക്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ മാഹി മേഖല ടീം അംഗങ്ങളെ 

പി.കെ. വിജയൻ , പി.കെ.ജയൻ, വളവിൽ ദിനേശൻ എന്നിവർ ആദരിച്ചു.

Post a Comment

Previous Post Next Post