o ചരിത്ര വിജയം ആവർത്തിച്ച് മാഹി ടേബിൾ ടെന്നീസ് ടീം
Latest News


 

ചരിത്ര വിജയം ആവർത്തിച്ച് മാഹി ടേബിൾ ടെന്നീസ് ടീം

 * ചരിത്ര  വിജയം  ആവർത്തിച്ച് മാഹി  ടേബിൾ ടെന്നീസ് ടീം * 




മാഹി :പുതുച്ചേരി സംസ്ഥാന  സ്കൂൾ  ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ  തുടർച്ചയായ  2-ാംതവണയും  മാഹി  സീനിയർ ആൺകുട്ടികൾ ചാമ്പ്യൻ മാരായി. സീനിയർ പെൺകുട്ടികൾ 

3ആം  സ്ഥാനം കരസ്ഥമാക്കി 

 മഹി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്  നടന്ന  ടൂർണമെന്റിൽ  അപരാജിത  കുതിപ്പ്  നടത്തിയ  മാഹി  ടീം   ഫൈനലിൽ   സോൺ  1 പുതുച്ചേരിയെ തകർത്താണ് 2-ാം   കിരീടത്തിനു  മുത്തമിട്ടത് . 



ടീമിന്റെ പരിശീലകൻ  മുഹമ്മദ് നജാദ് ,സഹ പരിശീലിക സിമീറ ടീച്ചർ ,  മാനേജർ  അനീഷ് പി പി എന്നിവരാണ് വിജയ ശില്‌പികൾ

Post a Comment

Previous Post Next Post