*മുൻ പ്രധാനമന്ത്രി
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വിന്റെ 133 മത്തെ ജന്മദിനം ആഘോഷിച്ചു*
ജന്മദിനത്തോട് അനുബന്ധിച്ചു ചൂടിക്കോട്ട രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ ചൂടിക്കൊട്ട ദേശത്ത് നടന്ന പരിപാടിയിൽ ജവഹർലാൽ നെഹ്‌റുവിന്റെ ചായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണഭാഷണവും, പായസ വിതരണവും നടന്നു.
നളനി ചാത്തു, അജയൻ പൂഴിയിൽ, മുഹമ്മദ് സർഫാസ്, ബാബു എ.പി, പവിത്രൻ കെ എം.സന്ദീപ് എസ്. ആർ എന്നിവർ നേതൃത്വം നൽകി.

Post a Comment