o സൗജന്യ പ്രമേഹരോഗ നിർണ്ണയ കേമ്പ് നടത്തി
Latest News


 

സൗജന്യ പ്രമേഹരോഗ നിർണ്ണയ കേമ്പ് നടത്തി

 സൗജന്യ പ്രമേഹരോഗ നിർണ്ണയ കേമ്പ് നടത്തി



മാഹി: ലോക പ്രമേഹരോഗ ദിനാചരണത്തിൻ്റെ ഭാഗമായി മാഹി കോ-ഓപ്പറേറ്റീവ് പോളിക്ലിനിക്കിൽ സൗജന്യ പ്രമേഹരോഗ നിർണ്ണയ കേമ്പ് നടത്തി

പ്രസിഡണ്ട് പായറ്റ അരവിന്ദൻ്റെ അദ്ധ്യക്ഷതയിൽ

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു ഉദ്ഘാടനം ചെയ്തു. പ്രമേഹരോഗ വിദഗ്ധൻ ഡോ: ടി.വി.പ്രകാശ്മുഖ്യഭാഷണം നടത്തി. പി.പി.വിനോദ് ,കെ.മോഹനൻ, ചാലക്കര പുരുഷു , പി.പി.സുരേന്ദ്രൻ സംസാരിച്ചു.നിരവധി പേർ കേമ്പിൽ പരിശോധനയ്ക്ക് വിധേയരായി '



Post a Comment

Previous Post Next Post