o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



പെരിങ്ങാടി: പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപം സഫീനയിൽ താമസിക്കുന്ന മൂക്കൻ കണ്ടി നഫീസ്സ (88) നിര്യാതയായി.


പരേതരായ കോഹിനൂർ അബ്ദുള്ളയുടേയും മൂക്കൻ കണ്ടി ഫാത്തിമയുടേയും  മകളാണ്.


ഭർത്താവ്: പരേതനായ കോഹിനൂർ കെ. പി. സി. ഖാദർ.


മക്കൾ: സാബിറ, റഹീസ്.


മരുമക്കൾ: അഷ്റഫ് (പുന്നോൽ), ഷമിയത്ത് (സൈതാർ പള്ളി).


സഹോദരങ്ങൾ: പരേതരായ എം. കെ. അബ്ദുൽ ഖാദർ (ന്യൂമാഹി പഞ്ചായത്ത് മുൻ പ്രസിഡണ്ട്), അലി, മറിയോമ്മ.


ജനാസ നമസ്ക്കാരം: നാളെ ഞായറാഴ്ച (27/11/2022) രാവിലെ 10 മണിക്ക് പെരിങ്ങാടി യൂനിറ്റി സെൻറ്ററിൽ.

ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post