*മകളുടെ കല്യാണ ചടങ്ങ് കഴിഞ്ഞയുടനെ മരണപ്പെട്ടു* .
ചാലക്കര സതീഷ് ബേക്കറിയുടെ സമീപം താമസിക്കുന്ന ഹാഷി [56] മാണ്
മൂന്നാമത്തെ മകളുടെ കല്യാണത്തിന് ശേഷം മരണമടഞ്ഞത്.
ആറ് മാസം മുമ്പാണ് വിദേശത്ത് നിന്നും ഹാഷിം നാട്ടിലെത്തിയത്.
അസുഖ ബാധിതനായിരുന്ന ഹാഷിം വീൽചെയറിൽ ആയിരുന്നു നിക്കാഹിന് പങ്കെടുത്തിരുന്നത്. വിവാഹ ചടങ്ങ് നടന്ന്
ഒരു മണിക്കൂറിന് ശേഷം മരണപ്പെട്ടു.
ഭാര്യ: ഫരീദ
മക്കൾ :ഫറ, ഹിബ, ഫിദ
മരുമക്കൾ : അനീസ് ,റഹ്യാൻ, നാഫി (ദുബൈ)
കബറടക്കം ഇന്ന് രാവിലെ ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടന്നു

Post a Comment