o ശിശുദിനാഘോഷം നടത്തി
Latest News


 

ശിശുദിനാഘോഷം നടത്തി

 

ശിശുദിനാഘോഷം നടത്തി   



അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഹാർബർ അംഗനവാടിയിൽ ശിശുദിനാഘോഷം നടത്തി   




ശിശു ദിനാഘോഷ റാലി യും ചിത്രരചനയും, കുട്ടികൾക്ക് മധുരപലഹാരങ്ങളും പായസവും നൽകി. ചടങ്ങിൽ വാർഡ് മെമ്പർ പ്രീത.പി.കെ , ജെ എച്ച് ഐ പ്രദീപൻ,ആശാ വർക്കർ ശോഭ, രക്ഷിതാക്കൾ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post