പെയിന്റിംഗ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു
മാഹി: ദേശീയ ഊർജമന്ത്രാലയത്തിന് കീഴിലുള്ള റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ നടത്തിയ പെയിന്റിംഗ് മത്സരത്തിൽ മാഹി ഗവൺമെൻ്റ് എൽ പി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥി കൃഷ്ണാഞ്ജന. എസ്. പി. സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഒളവിലം കൃഷ്ണാഞ്ജനയിൽ പ്രേമൻ- സുഷമ ദമ്പതികളുടെ മകളാണ്
Post a Comment