ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
മാഹി : മാഹി സി.ഇ ഭരതൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടന്നു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി ചെയർമാൻ മാഹി കം സബ് ജഡ്ജ് എസ്. മഹാലക്ഷ്മി ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഡ്യൂട്ടി കൗൺസൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി മാഹി അഡ്വ.എൻ.കെ സജ്ന, വൈസ് പ്രിൻസിപ്പൽ പുരുഷോത്തമൻ. അഡ്വ. എം.ഡി തോമസ്, ഐ.സി.ടി.സി കൗൺസിലർ ഉണ്ണികൃഷ്ണൻ, കെ.ഇഹിൻ വെന്തൻ, ശ്രീമതി സുലേഖ തുടങ്ങിയവർ
സംസാരിച്ചു.
Post a Comment