ആഹ്ലാദ പ്രകടനം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കംയൂനിറ്റിൻ്റ ആഭിമുഖ്യത്തിൽ അഴിയൂർ ചുങ്കം ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി -
ചുങ്കത്തെ വ്യാപാരിയായ അബി സ്റ്റോർ ഉടമ ജയപ്രകാശ്, ജന്മിയുടെ ദ്രോഹ നടപടിക്കെതിരെ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായതിൽ ടൗണിൽ ആഹ്ലാദ പ്രകടനവും, മധുരവിതരണവും നടത്തി
അഴിയൂർ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, വടകര മണ്ഡലം വ്യപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഹരീഷ് ജയരാജൻ ഉൽഘാടനം ചെയ്തു -
കോഴിക്കോട് യൂത്ത് വിംഗ് ട്രഷറർ പി.അമൽ, ജനറൽ സെക്രട്ടറി സാലിം പുനത്തിൽ, യൂനിറ്റ് പ്രസിഡണ്ട് എം ടി അരവിന്ദൻ ,ബാബു, സരുൺ വി, രഗീഷ് കെ-സി, നൌഷർ എന്നിവർ സംസാരിച്ചു -
Post a Comment