*ഉസ്സൻ മൊട്ടയിൽ വാഹനാപകടം*
പുന്നോൽ : പുന്നോൽ ഉസ്സൻ മൊട്ടയിൽ വെച്ച് ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് അപകടമുണ്ടായത്.
തലശ്ശേരിയിൽ നിന്നും മാഹി ഭാഗത്തേക്ക് വരുന്ന കാറിൽ അതേ ദിശയിലേക്ക് വന്ന തലശ്ശേരി വടകര റൂട്ടിലോടുന്ന പി പി ബ്രദേ ഴ്സ് ബസ്ഇടിക്കുകയായിരുന്നു.
മാഹി മഞ്ചക്കൽ സ്വദേശി ജോർജിന്റേതാണ് കാർ
കാറിൽ ഡ്രൈവറടക്കം രണ്ട് യാത്രക്കാരാണുണ്ടായത്
ആർക്കും പരിക്കില്ല



Post a Comment