
മരണപ്പെട്ടു
മാഹി :പന്തക്കൽ മൂലക്കടവ് ഹയർ സെക്കന്ററി സ്കൂളിന് സമീപം കുറ്റിച്ചി ശാരദ [ 82 ] മരണപ്പെട്ടു.
പരേതനായ കുറ്റിച്ചി കല്ലി നാണുവിന്റെ ഭാര്യയാണ്.
മക്കൾ :മോഹനൻ , പുഷ്പ, പ്രേമി
മരുമക്കൾ :ശാലിനി, പദ്മനാഭൻ (പോണ്ടിച്ചേരി ) ,പ്രദീപൻ (A G Pharmacy kodiyeri)
ശവസംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ
Post a Comment