*വില്ലേജ് സമ്മേളനം*
കേരള സംസ്ഥാന വ്യാപാരി വില്ലേജ് സമ്മേളനംവ്യവസായി സമിതി പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കോടിയേരി വില്ലേജ് സമ്മേളനം കോടിയേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മുളിയിൽനട ഓഡിറ്റോറിയത്തിൽ നടന്നു സെക്രട്ടറി കെ കെ ദിനേശൻ സ്വാഗതവും പ്രസിഡന്റ് T വാസു അധ്യക്ഷത വഹിച്ചു സമിതി ജില്ലാ ജോയിൻ സെക്രട്ടറി E സജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു ഏരിയ ജില്ലാ കമ്മിറ്റി അംഗം നൗഫൽ സിപിഎം ജില്ലാ വൈസ് പ്രസിഡന്റ് കെ കെ സഹദേവൻ തലശ്ശേരി ഏരിയ സെക്രട്ടറി കെ പി പ്രമോദ് എന്നിവർ സംസാരിച്ചു പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ അധികാരികളുടെ ഭാഗത്തുനിന്നുള്ള വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണം എന്നും അമിതമായ പിഴ ചുമത്തി വ്യാപാരികളെ ഈ രംഗത്ത് നിന്ന് ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തെ ചെറുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു വാർഡ് തലം മുതൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ജനങ്ങളെ ബോധവൽക്കരിച്ച് പ്ലാസ്റ്റിക് കയ്യിൽ കൊണ്ട് നടക്കുന്നവർക്ക് പിഴച്ചുമത്തിയാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുക എന്നുള്ളു എന്നും വ്യാപാരികൾ തിരിച്ചറിയുന്നു പുതിയ ഭാരവാഹികളായി സെക്രട്ടറി കെ കെ ദിനേശൻ പ്രസിഡന്റ് ടി വാസു ട്രഷററായി രഞ്ജിത്ത് പുന്നോൽ ജോയിൻ സെക്രട്ടറി സനദ് ശരത്ത് സഫാരി വൈസ് പ്രസിഡണ്ടായി സുനിൽ പ്രകാശിനെയും ലതാ പ്രകാശിനെയും തിരഞ്ഞെടുത്തു
Post a Comment