o ജനകീയ സംഗമം സംഘടിപ്പിച്ചു.
Latest News


 

ജനകീയ സംഗമം സംഘടിപ്പിച്ചു.

 ജനകീയ സംഗമം സംഘടിപ്പിച്ചു.



മുസ്ലീം ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം തലശ്ശേരി പഴയ സ്റ്റാൻഡിൽ, മദ്യ-മയക്കുമരുന്ന് മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ജനകീയ സംഗമം സംഘടിപ്പിച്ചു.

കണ്ണൂർ ജില്ല മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരി പരിപാടി ഉൽഘാടനം ചെയ്തു.

ബഷീർ ചെറിയാണ്ടി അദ്ധ്യക്ഷം വഹിച്ചു.

അഡ്വ.കെ.എ.ലത്തീഫ് ,ഷാനിദ് മേക്കുന്ന്, എൻ.മഹമൂദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post